Monday, 19 November 2012



മഴ......... 
എത്രയെത്ര ഭാവങ്ങള്‍!!!
ചിരിച്ചും കരഞ്ഞും ആര്‍ത്തിരമ്പിയും ഭൂമിക്ക് നനുത്ത സ്പര്‍ശമായ്
വിസ്മയക്കാഴ്ചയായ് മഴ.....................

Friday, 16 November 2012

ജന്‍മസത്യങ്ങള്‍ ചിരികളായി അലയടിക്കുന്ന രായിരനല്ലൂര്‍